സചേതന
അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ ഒരു സചേതന സദനം
Saturday, February 9, 2013
Friday, February 8, 2013
സമകാലികം
കുഞ്ഞിക്കരങ്ങളാല്‍ ഒരു പനിനീര്‍ പൂവിന്‍റെ
ഞെട്ട് അടര്‍ത്തുന്നു , തലയില്‍ ചൂടുവനായി.
പള്ളിക്കൂടത്തിലേക്ക് -
പുസ്തക സഞ്ചിയുമായ് നീങ്ങിടുമ്പോള്‍
അരികില്‍ വന്നു നിന്ന വാഹനത്തിലേക്ക്
ബാലിഷ്ട്മായ കരങ്ങള്‍ വലിച്ചിടുന്നു .
ഒന്ന് നിലവിളിക്കുവനകാതെ
പുരുഷ ശക്തിയുടെ ക്രൂരതയെ
ചെറുത്ത് നില്‍ക്കുവനകാതെ
കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് കീഴടങ്ങുന്നു.
പിഴചിടുന്നു ഒരു ജീവിതമിവിടെ...
പിന്നീട് , ഒരു നാള്‍ ക്ലാസ് ടീച്ചര്‍
പേര് വിളിച്ചു....സൂര്യനെല്ലി
കുരുന്നു ചുണ്ടുകള്‍ മന്ത്രിച്ചു
അവള്‍ മരിച്ചു.....പ്രിയ കൂട്ടുകാരിക്ക്
ഒരായിരം പൂച്ചെണ്ടുകള്‍ ..
പിന്നെയും പേര്‍ വിളിച്ചു
വിതുര,കിളിലൂര്‍ ....അവര്‍ക്കായ്
കണ്ണുനീരിന്‍റെ ബാഷ്പഞ്ചലികള്‍
നൗഷാദ് ആമക്കാവ്
Nilavulla oru rathriyil njan pathirachandrane nokki pranaya bhavathode irunnu...........
Ente manasssil chandrante ponnoli sobhayude soundaryamayirunnu..............
Enne thazhukiyathu thoomanjin eerpamulla Thanutha kattayirunnu...........
Swapnangalude koottukaranayi njan ivide kathirikkunnu.........

Subscribe to:
Posts (Atom)